City Channel

16 SEPT 2026

WEDNESDAY

വീഡിയോ

സിറ്റി ചാനൽ വീഡിയോകളും ലൈവ് ടിവി

City TV YouTube →
മഞ്ഞംപൊതി റെസിഡന്റ്‌സ് അസോസിയേഷന്‍ അമൃത വിദ്യാലയത്തില്‍ വച്ച് ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉല്‍ഘാടനം ചെയ്തു.

7 days ago

ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കുടുംബ സംഗമം നടന്നു. ആലാമി പള്ളി രാജ് റസിഡന്‍സിയില്‍  നടന്ന സംഗമം അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

സൗഭാഗ്യ റസിഡന്‍സ് അസോസിയേഷന്‍ കരാട്ടുവയല്‍ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. കായിക മത്സരങ്ങളും, കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

വാഴക്കോട് അഞ്ചാംവയല്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത്  ബാലാലയ പ്രതിഷ്ഠയും നാള്‍ മുറിക്കല്‍ ചടങ്ങും നവീകരണ കമ്മിറ്റി രൂപീകരണ യോഗവും നടന്നു.

FULL NEWS  SEPTEMBER 07  2026

FULL NEWS SEPTEMBER 07 2026

8 days ago

ബേക്കല്‍ ഉപജില്ലാ വിദ്യാരംഗം സര്‍ഗോല്‍സവം 2026 സെപ്റ്റംബര്‍ 10 ഗവ.യു.പി സ്‌കൂള്‍ പുല്ലൂരില്‍ നടക്കും

അടോട്ട് പുതിയപുര തറവാട്  തെയ്യംകെട്ട് മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു

പോളതാളി വിരിഞ്ഞു നിൽക്കുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചയായി മാറുന്നു

സിപ്പ്ലൈൻ അപകടത്തിൽ മരിച്ച സനൂപിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പിൽ മൃതദേഹം ഏറ്റെടുത്തു

സി സി എന്‍ 2026 -2028 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ശോഭിക വെഡിങ്‌സില്‍ റിട്ടയേര്‍ഡ് ആയ അധ്യാപകരെ ആദരിച്ചു.

കുറ്റിക്കോലില്‍ സിപിഐ ലോക്കല്‍ കമ്മറ്റിയംഗം  തൂങ്ങി മരിച്ച നിലയില്‍ . അശോകന്‍ ചെറിയ കയയാണ് മരിച്ചത്.