City Channel

16 SEPT 2026

WEDNESDAY

കേരളം

കേരളത്തിലെ പ്രധാന വാർത്തകൾ

 അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

20 hours ago

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു. റിട്ടയേര്‍ഡ് എക്‌സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകട

 ഒരുമുഴം മുമ്പേ ഇഡി, പൊലീസ് കേസെടുക്കും മുമ്പേ റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു

ഒരുമുഴം മുമ്പേ ഇഡി, പൊലീസ് കേസെടുക്കും മുമ്പേ റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു

21 hours ago

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ഇഡി സംഘം കോഴിക്കോടെത്തി മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. മുഹമ്മദ് ഫെബീഷിനെയാണ് ചോദ്യം ചെയ്തത്. ഇന്

 യൂത്ത് ലീഗ് നേതാക്കള്‍ക്ക് മജലില്‍ സ്വീകരണം നല്‍കി

യൂത്ത് ലീഗ് നേതാക്കള്‍ക്ക് മജലില്‍ സ്വീകരണം നല്‍കി

1 day ago

കാസര്‍ഗോഡ് മണ്ഡലം യൂത്ത് ലീഗ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസ് മൊഗറീനും കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മൂസ ബാസിത്തിന

  രാവണീശ്വരം ഏഴോം തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് 2027 മാര്‍ച്ച് 30,,31,ഏപ്രില്‍ 1 തീയതികളില്‍

രാവണീശ്വരം ഏഴോം തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് 2027 മാര്‍ച്ച് 30,,31,ഏപ്രില്‍ 1 തീയതികളില്‍

1 day ago

രാവണീശ്വരം: രാവണീശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര പരിധിയില്‍ വരുന്ന രാവണീശ്വരം ഏഴോം തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 2027 മാര്‍ച്ച് 30,,31,ഏപ്രില

റിസ്‌ക് എടുക്കണ്ട! പണം ബാങ്കിലിടണോ അതോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ലാഭം നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിസ്‌ക് എടുക്കണ്ട! പണം ബാങ്കിലിടണോ അതോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ലാഭം നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1 day ago

പണം ബാങ്കിലിടണോ അതോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ലാഭം നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന പലിശ പോസ്റ്റ് ഓഫീസ് നിക്

കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം,

കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം,

1 day ago

കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം, കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെ മകന്‍ ഇബ്രാഹിം ബാത്തിഷയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ

   ആശ ഷമ്മിയുടെ അമ്മയോ! അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങള്‍, പ്രവചനാതീതമായ കഥാസന്ദര്‍ഭങ്ങള്‍; ആര്‍ക്കും പിടി തരാത്ത മനസ്സുമായി ആശയുടെ സഞ്ചാരം തിയേറ്ററുകള്‍ കീഴടക്കുന്നു

ആശ ഷമ്മിയുടെ അമ്മയോ! അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങള്‍, പ്രവചനാതീതമായ കഥാസന്ദര്‍ഭങ്ങള്‍; ആര്‍ക്കും പിടി തരാത്ത മനസ്സുമായി ആശയുടെ സഞ്ചാരം തിയേറ്ററുകള്‍ കീഴടക്കുന്നു

3 days ago

മനസ്സ് ഒരു മാന്ത്രികക്കൂട്' എന്ന് പണ്ട് കവി പാടിയിട്ടുണ്ട്. ഒരു നൂല്‍പ്പാലത്തിലൂടെ പിടി തരാതെ പായുന്ന മനസ്സിനുടമയായ ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉര്‍

 യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി; പേരാമ്പ്രയില്‍ നാലു പേര്‍ പിടിയില്‍

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി; പേരാമ്പ്രയില്‍ നാലു പേര്‍ പിടിയില്‍

3 days ago

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയില്‍ നാല് പേര്‍ പിടിയില്‍. നടുവണ്ണൂര്‍ സ്വദേശി റജീഷ്, കരുവണ്ണൂര്‍ സ്വദേ