ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ എബിവിപി മുന്നേറ്റം; വിവിധ കോളേജുകളില്‍ സീറ്റുകള്‍ നേടി എന്‍എസ്‌യുഐയും എസ്എഫ്‌ഐയും
CITY NEWS DESK | 2 hours ago | 5 min read

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മുന്നേറ്റം. അഞ്ചിലേറെ കോളേജുകളില്‍ എല്ലാ സീറ്റുകളിലും എബിവിപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി സംഘടന അവകാശപ്പെട്ടു. രണ്ടുകോളേജുകളിലെ പ്രധാനസീറ്റുകള്‍ നേടിയതായി എസ്എഫ്‌ഐയും വിവിധ കോളേജുകളില്‍ പ്രധാനസീറ്റുകളില്‍ വിജയിച്ചതായി എന്‍എസ്‌യുഐയും അവകാശപ്പെട്ടു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
