ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ ആരോഗ്യ മന്ത്രി കെ മുരളിധരന് നിവേദനം നല്‍കി
CITY NEWS DESK | 18 hours ago | 5 min read

കാസര്‍ഗോഡ്:ആരോഗ്യ മേഖലയിലെ പിന്നോക്ക വസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ആരോഗ്യ മന്ത്രി കെ മുരളിധരന് നിവേദനം ജില്ലയിലെ ആരോഗ്യ രംഗത്തെ പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ സ്‌പെഷ്യല്‍ പക്കേജ് നടപ്പിലക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി മെഡിക്കല്‍ സെല്‍ കാസറഗോഡ് ജില്ല കണ്‍വീനര്‍ ഡോ ഷൈജു ചൂള്ളിപ്പുറം കേരള ആരോഗ്യമന്ത്രി കെ.മുരളിധന് ല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ,കലക്ട്ര മാഹിന്‍ ഹാജി എം.എല്‍ എ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
