City Channel

31 OCT 2026

SATURDAY

Kerala

മുട്ടുംതല മഖാം ഉറൂസ് 2026 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ റഫീക് ബെസ്റ്റ് ഇന്ത്യ നിര്‍വഹിച്ചു.

CITY NEWS DESK | 1 hour ago | 5 min read

 മുട്ടുംതല മഖാം ഉറൂസ് 2026 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ റഫീക് ബെസ്റ്റ് ഇന്ത്യ നിര്‍വഹിച്ചു.

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുള്‍റഹ്മാന്‍ ഹാജി ,സെക്രട്ടറി റഷീദ് മുട്ടുംതല ,ചീഫ് ഇമാം മഷൂദ് ഫൈസി ,വൈസ് പ്രസിഡന്റ് മാരായ അബ്ദുല്‍ ഖാദര്‍ ഹാജി റഹ്മത്,മൊയ്തു മമ്മു ഹാജി,ജോയിന്റ് സെക്രട്ടറിമുഹമ്മദ് കുഞ്ഞി വടക്ക്പുറം, ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗങ്ങളായ അബ്ദുറഹ്മാന്‍ പറക്കാട്, ഉസ്മാന്‍ ബിഎം, അബുദാബി ശാഖ പ്രതിനിധി നൗഫല്‍ ബിഎം , ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ അബ്ദുള്ള , ജനറല്‍ കണ്‍വീനര്‍ ഷഹനവാസ് , ട്രഷറര്‍ ലത്തീഫ് റഹമത്ത്, ഓര്‍ഗനൈസിങ് കണ്‍വീനര്‍ മാരായ ഫാറൂക്ക് സൂപ്പര്‍ ,നാസര്‍ മാസ്റ്റാജി , ഉറൂസ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ മാരായ ബദറുദ്ദീന്‍ സണ്‍ലൈറ്റ്, നൗഫല്‍ വൈറ്റ്മഗ്, വൈസ് ചെയര്‍മാന്‍മാരായ സിറാജ്കുവൈറ്റ് ,ഷെരീഫ് മാണി ക്കോത്ത്, ഇര്‍ഷാദ് സണ്‍ലൈറ്റ് , ഫസലു മാണിക്കോത്ത്, ജോയിന്‍ കണ്‍വീനര്‍മാരായ ഉസ്മാന്‍കണ്ടതില്‍ ,ആരിഫ് യുവി, നിസാര്‍ കെപി , ഷക്കീര്‍,ഹാരിസ് കുഞ്ഞന്തൂ,അസ്ഹറുദ്ദീന്‍ മുക്രി എന്നിവര്‍ പങ്കെടുത്തു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ