City Channel

26 SEPT 2026

SATURDAY

Kerala

ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണം

CITY NEWS DESK | 7 hours ago | 5 min read

 ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണം

ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ സ്വര്‍ണം നാഗോയ (ജപ്പാന്‍): ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനം വനിതകളുടെ കബഡിയില്‍ ഇന്ത്യ സ്വര്‍ണം നേടി. കലാശപ്പോരാട്ടത്തില്‍ ഇറാന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നിലനിര്‍ത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 37-34 എന്ന സ്‌കോറിനാണ് ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യ സ്വര്‍ണം നേടിയത്. കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (20-19) പോരാടിയെങ്കിലും, രണ്ടാം പകുതിയില്‍ ഇന്ത്യ നടത്തിയ തന്ത്രപരമായ മുന്നേറ്റങ്ങളും നിര്‍ണ്ണായകമായ 'ഓള്‍ഔട്ടുകളും' മത്സരത്തില്‍ വ്യക്തമായ മേല്‍ക്കോയ്മ നല്‍കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

7 hours ago

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ മറക്കല്ലേ! പോളിസി മുടങ്ങിയാല്‍ വന്‍ നഷ്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

8 hours ago

എക്‌സാലോജിക്: കേസെടുക്കണമെന്ന വാദത്തില്‍ ഉറച്ച് ഇഡി, പ്രാഥമിക അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍, കേസ് 29ലേക്ക് മാറ്റി

8 hours ago

മാസപ്പടി കേസ് പാര്‍ട്ടിക്കെതിരായ നീക്കമെന്ന് ആലപ്പുഴയില്‍ വിശദീകരിച്ച് പിണറായി

1 day ago

കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാര്‍ത്ഥികള്‍. പെരിയ ഡോക്ടര്‍ അംബേദ്കര്‍ കോളേജിലാണ് ഫോക് ലോര്‍ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തില്‍ കളരിപ്പയറ്റ് അരങ്ങേറിയത്.

1 day ago

കാസര്‍ഗോഡ് ജില്ല സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവം സെപ്റ്റംബര്‍ 25, 26. രണ്ട് ദിവസങ്ങളിലായി പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നുവരികയാണ്.