City Channel

01 OCT 2026

THURSDAY

Kerala

കൃത്രിമ ഗര്‍ഭധാരണം: പ്രായപരിധി കഴിഞ്ഞ ദമ്പതികള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ചികിത്സ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

CITY NEWS DESK -VIDHULA | 16 hours ago | 5 min read

കൃത്രിമ ഗര്‍ഭധാരണം: പ്രായപരിധി കഴിഞ്ഞ ദമ്പതികള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ചികിത്സ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്‌നോളജി നിയമ പ്രകാരം നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞെങ്കിലും കൃത്രിമ ഗര്‍ഭധാരണ ചികിത്സ തുടരാന്‍ തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോനാണ് ഉത്തരവിട്ടത്. സമാന സാഹചര്യത്തില്‍ പഞ്ചാബ് - ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കൂടി പരിഗണിച്ചാണ് നടപടി

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

13 hours ago

കനത്ത മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

13 hours ago

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അ?ഗസ്റ്റിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

14 hours ago

ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് ഉദ്ഘാടനം ചെയ്തു.

15 hours ago

ഫോം 6ലെ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരെന്ന് രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറിന്റെ നിയമപരിരക്ഷയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും

15 hours ago

റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ പോകുന്ന ഇന്ത്യാക്കാര്‍ക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം