മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അ?ഗസ്റ്റിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
CITY NEWS DESK | 13 hours ago | 5 min read

ഇന്നും ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും എന്ന പൊലീസിന്റെ കര്‍ശന മുന്നറിയിപ്പിന് പിന്നാലെയാണ് 11 മണിയോടെ ആന്റോ എത്തിയത്. നേരത്തെ രണ്ടുതവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. വ്യാജ രേഖ ചമക്കല്‍, പ്രചരിപ്പിക്കല്‍, ഗൂഢാലോചന അടക്കം വകുപ്പുകള്‍ ചുമത്തിയാണ് ആന്റോയ്‌ക്കെതിരെ കേസ്. ആന്റോയെ അറസ്റ്റ് ചെയ്യാന്‍ നിലവില്‍ ഉദ്ദേശം ഇല്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
