City Channel

02 OCT 2026

FRIDAY

Kerala

ഇന്ത്യന്‍ ഇവി വിപണിയില്‍ വന്‍ കുതിപ്പ്; വിസ്മയിപ്പിച്ച് ഈ കമ്പനി

CITY NEWS DESK | 8 hours ago | 5 min read

 ഇന്ത്യന്‍ ഇവി വിപണിയില്‍ വന്‍ കുതിപ്പ്; വിസ്മയിപ്പിച്ച് ഈ കമ്പനി

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ 2026ല്‍ വന്‍ മാറ്റങ്ങള്‍. വര്‍ഷം അവസാനിക്കാന്‍ ഇനിയും മൂന്ന് മാസം ബാക്കിനില്‍ക്കെ തന്നെ രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പന ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബര്‍ മാസമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഇലക്ട്രിക് വാഹന വില്‍പ്പന രേഖപ്പെടുത്തിയ മാസം. ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ടു. ലഭ്യമായ കണക്കുകള്‍ പ്രകാരം ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്സ് തന്നെയാണ് മുന്നില്‍. അതേസമയം, വിന്‍ഫാസ്റ്റ് മാരുതി സുസുക്കിയെയും മറികടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ