അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന ഭരണസമിതി വര്‍ഷാന്ത പൊതുയോഗം നടന്നു.
CITY NEWS DESK -VIDHULA | 44 min ago | 5 min read

വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന ഭരണസമിതി വര്‍ഷാന്ത പൊതുയോഗവും അനുമോദനവും ദേവസ്ഥാനത്ത് വച്ച് നടന്നു. ദേവസ്ഥാന ആചാര സ്ഥാനികരുടെ സാന്നിധ്യത്തില്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ വര്‍ഷാന്ത പൊതുയോഗം ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡണ്ട് ടി. ഹരിഹരന്‍ അധ്യക്ഷത വഹിച്ചു.എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കിഅനുമോദിച്ചു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
