City Channel

21 OCT 2026

WEDNESDAY

Kerala

കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്രനവരാത്രിമഹോത്സവത്തിന്റെ ഭാഗമായി വിദ്യാരംഭം ചടങ്ങ് നടന്നു.

CITY NEWS DESK | 14 hours ago | 5 min read

 കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്രനവരാത്രിമഹോത്സവത്തിന്റെ ഭാഗമായി വിദ്യാരംഭം ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്ര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കുരുന്നുകള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന ഹരിശ്രീ കുറിക്കല്‍ ചടങ്ങിന്റെ ഭാഗമായി വിദ്യാരംഭം നടന്നു. ക്ഷേത്ര പൂജാരി കെ. വി.രാഘവന്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 17 കുരുന്നുകള്‍ വിദ്യാരംഭ ചടങ്ങില്‍ പങ്കെടുത്ത് ആദ്യാക്ഷരങ്ങള്‍ കുറിച്ച് അറിവിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെ സരസ്വതി പൂജയും ഉച്ചയ്ക്ക് അന്നദാനവും പ്രസാദ വിതരണവും നടന്നു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

13 hours ago

41 പന്തില്‍ 91! പൊട്ടിക്കരഞ്ഞ് ഹര്‍മന്‍, സമ്മര്‍ദങ്ങളെ മറികടന്ന ഇന്നിങ്‌സ്

14 hours ago

കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി' ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു' ഒക്ടോബര്‍ 23 മുതല്‍ കാണാം

2 days ago

തങ്കമണി കണ്ണന്‍ ഐങ്കൂറന്റെ കവിതാ സമാഹാരം 'ഏകാകിനി 'പ്രകാശനം നടന്നു. കവി മാധവന്‍ പുറച്ചേരി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

2 days ago

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഒക്ടോബര്‍ 27ന് നടക്കുന്ന പത്താമുദയത്തിന്റെ ഭാഗമായി കുലകൊത്തല്‍ ചടങ്ങ് നടന്നു

2 days ago

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത്കുലകൊത്തല്‍ ചടങ്ങ് നടന്നു.