എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂര്‍ ആണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
CITY NEWS DESK | 2 hours ago | 5 min read

കൊച്ചി: എയിംസ് കേരളത്തില്‍ വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം തൃശൂര്‍ ആണ്. താന്‍ ബിജെപി എംപി ആയതിനാല്‍ എയിംസ് തൃശൂരില്‍ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാല്‍ തൃശൂരില്‍ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ധൈര്യം ഉണ്ടെങ്കില്‍ തന്റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂര്‍ ആണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
