City Channel

06 OCT 2026

TUESDAY

Kerala

ലൈബ്രറി കൗണ്‍സില്‍ തൃക്കരിപ്പൂര്‍ സൗത്ത് മേഖലാ സര്‍ഗ്ഗോത്സവം ഒക്ടോബര്‍ 11 ന് നടക്കും

CITY NEWS DESK | 2 hours ago | 5 min read

ലൈബ്രറി കൗണ്‍സില്‍ തൃക്കരിപ്പൂര്‍ സൗത്ത് മേഖലാ സര്‍ഗ്ഗോത്സവം ഒക്ടോബര്‍ 11 ന്  നടക്കും

ലൈബ്രറി കൗണ്‍സില്‍ തൃക്കരിപ്പൂര്‍ സൗത്ത് മേഖലാ സര്‍ഗ്ഗോത്സവം ഒക്ടോബര്‍ 11 ന് ഞായറാഴ്ച ഒളവറ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഗ്രന്ഥാലയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ടി.വി. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃ സമിതി കണ്‍വീനര്‍ വി.കെ.രതീശന്‍ , സി. ദാമോദരന്‍, സുരേഷ് ബാബു മധുരങ്കൈ, അനിത ഒ.പി.ടി, കെ.വി. ശശിധരന്‍, കാരള കുഞ്ഞിക്കണ്ണന്‍, പി.ദാമോദരന്‍, കെ.സുരേഷ് ബാബു, കെ.വി. സുരേന്ദ്രന്‍ , കെ.പി.മുകുന്ദന്‍, സജിന . കെ പ്രസംഗിച്ചു

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

2 hours ago

എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂര്‍ ആണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

2 hours ago

ലിയോണല്‍ മെസിക്ക് നാളെ അര്‍ജന്റീന ജഴ്സിയില്‍ അവസാന മത്സരം; ഇതിഹാസം ഇറങ്ങുന്നത് 208-ാം മത്സരത്തിന്

3 hours ago

സുരേഷ് ബാബുവിനെതിരായ പരാതിയെന്ത്? പ്രതികരിക്കാതെ പിണറായി, പാര്‍ട്ടി കോടതിയല്ലെന്ന് ശൈലജ, അറിയില്ലെന്ന് ഐസക്ക്, കഥകള്‍ മെനയരുതെന്ന് ഇപി

1 day ago

ആമകളുടെ പുറത്തുകയറി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; രണ്ട് വിദേശികള്‍ക്ക് ഒമാനില്‍ തടവുശിക്ഷയും പിഴയും

3 days ago

കേരളത്തിന് വേണം ഹെല്‍ത്ത് ഡാറ്റ; കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്ന് മുഖ്യമന്ത്രി