City Channel

17 SEPT 2026

THURSDAY

Kerala

റോബോട്ടുകളെ നിര്‍മിക്കാന്‍ റോബോട്ടുകള്‍; ചൈനയിലെ പുതിയ വിപ്ലവം

CITY NEWS DESK | 3 hours ago | 5 min read

 റോബോട്ടുകളെ നിര്‍മിക്കാന്‍ റോബോട്ടുകള്‍; ചൈനയിലെ പുതിയ വിപ്ലവം

റോബോട്ടുകള്‍ മറ്റ് റോബോട്ടുകളെ നിര്‍മിക്കുന്ന കാലം എത്തിയിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ രംഗമെന്ന് തോന്നുമെങ്കിലും സംഭവം യാഥാര്‍ഥ്യമാണ്. ചൈനയില്‍ വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ടുകളുടെ വന്‍തോതിലുള്ള നിര്‍മാണത്തിനായി പുതിയ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഉബിടെക് റോബോട്ടിക്‌സാണ് ലിയുഷൗവില്‍ പുതിയ നിര്‍മാണകേന്ദ്രം തുറന്നത്. ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. നിര്‍മാണപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ റോബോട്ടുകളെ തന്നെ ഉപയോഗിക്കുന്നതാണ് ഈ ഫാക്ടറിയുടെ പ്രധാന പ്രത്യേകത. ഓരോ 10 മിനിറ്റിലും ഒരു വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ട് നിര്‍മിക്കാന്‍ ഇവിടെ സാധിക്കും

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 hour ago

പരശുറാം എക്‌സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേക്ക്; സെപ്റ്റംബര്‍ 22 മുതല്‍ മാറ്റം, പുതിയ കോച്ച് ഘടനയില്‍ 9 ജനറല്‍ കോച്ചുകള്‍ മാത്രം

4 hours ago

രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവാനന്ദിന് സ്വര്‍ണ്ണ മെഡല്‍.

1 day ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

1 day ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

1 day ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍