City Channel

21 SEPT 2026

MONDAY

Kasaragod

ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ രക്തദാന സേന ഐഡോണേ റ്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും ആപ്പ് ലോഞ്ചിങ്ങും നടന്നു

CITY DESK - ANANYA | 4 hours ago | 5 min read

ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ രക്തദാന സേന  ഐഡോണേ റ്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും ആപ്പ് ലോഞ്ചിങ്ങും നടന്നു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ രക്തദാന സേന ഐഡോണേ റ്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവുംആപ് ലോഞ്ചിങ്ങും കാഞ്ഞങ്ങാട് വച്ച് നടന്നു. ഡി.വൈ.എഫ്.ഐഅഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം. പി ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് എം. വി. രതീഷ് അധ്യക്ഷത വഹിച്ചു.കെ. ആര്‍. അനിഷേദ്യ, വി. ഗിനീഷ്, എം. വി സുജിത്ത്, ധനേഷ് മടിക്കൈ,പ്രദീപ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. വെബ്‌സൈറ്റ് രൂപകല്പന ചെയ്തവര്‍ക്ക് അഖിലേന്ത്യ പ്രസിഡണ്ട് എ. എ.റഹീം ഉപഹാരം കൈമാറി

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ