City Channel

11 SEPT 2026

FRIDAY

Kasaragod

അര്‍ജാല്‍ മെഹ്‌റാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മീലാദ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

CITY NEWS DESK-ANANYA | 13 min ago | 2 min read

 അര്‍ജാല്‍ മെഹ്‌റാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മീലാദ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

അര്‍ജാല്‍ മെഹ്‌റാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മീലാദ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമാഹിന്‍ കുട്ടി പതാക ഉയര്‍ത്തി.ബഷീര്‍ മുപ്പ അധ്യക്ഷത വഹിച്ചു റിഫായ് അമാനി പ്രാര്‍ത്ഥന നടത്തി

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ