കേരള വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു.
CITY NEWS DESK -VIDHULA | 26 days ago | 5 min read

യൂണിറ്റ് അംഗങ്ങളായ ആയിരം പേര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ആയിരത്തിലേറെ രൂപയ്ക്കുള്ള ഓണ സമ്മാനം നല്‍കിയ കെ എം എ സംസ്ഥാനത്തിനാകെയും ജില്ലയിലെ മറ്റു യൂണിറ്റുകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ വി വി എസ് ജില്ല വൈസ് പ്രസിഡണ്ട എ.വി.ഹരിഹരസുതന്‍ മുഖ്യാതിഥിയായി സംസാരിച്ചു. കെ എം എ വൈസ് പ്രസിഡണ്ട് ഐശ്വര്യ കുമാരന്‍,വനിത വിങ് പ്രസിഡണ്ട് ശോഭന ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ എം എ വൈസ് പ്രസിഡണ്ട് പി.മഹേഷ് സ്വാഗതവും ട്രഷറര്‍ ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു. കെ എം എ ഭാരവാഹികളും, പ്രവര്‍ത്തക സമിതി അംഗങ്ങളും, വനിത വിങ്, യൂത്ത് വിങ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
