City Channel

04 AUG 2026

TUESDAY

Kerala

ഫയര്‍ ബോള്‍ട്ടിന്റെ ആദ്യസ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 25-ന്; 20,000 രൂപയില്‍ താഴെ വില പ്രതീക്ഷ

city desk | 14 hours ago | 5 min read

ഫയര്‍ ബോള്‍ട്ടിന്റെ ആദ്യസ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 25-ന്; 20,000 രൂപയില്‍ താഴെ വില പ്രതീക്ഷ

വെയറബിള്‍ ബ്രാന്‍ഡായ ഫയര്‍-ബോള്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് ഒരുങ്ങുന്നു. കമ്പനിയുടെ പുതിയ ബോള്‍ട്ട് ബ്രാന്‍ഡിന് കീഴിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഓഗസ്റ്റ് 25-ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ലോഞ്ചിന് മുന്നോടിയായി ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്‌ഫോണിനായി പ്രത്യേക മൈക്രോസൈറ്റ് സജീവമായതോടെയാണ് ലോഞ്ച് തീയതിയും ഫോണിന്റെ ആദ്യ ഔദ്യോഗിക ചിത്രവും പുറത്തുവന്നത്.

എഴുതിയത്
city desk
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ