City Channel

16 SEPT 2026

WEDNESDAY

Kerala

വയനാട് മണ്ണിടിച്ചില്‍: ഒരു മരണം, ഏഴ് പേരെ കാണാനില്ല; അപകടം ദൗര്‍ഭാ?ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

CITY NEWS DESK -VIDHULA | 70 days ago | 5 min read

വയനാട് മണ്ണിടിച്ചില്‍: ഒരു മരണം, ഏഴ് പേരെ കാണാനില്ല; അപകടം ദൗര്‍ഭാ?ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

വയനാട് മണ്ണിടിച്ചിലില്‍ ഒരു മരണം. ഏഴ് പേരെ കാണാനില്ല. നിര്‍മാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുന്‍കൂട്ടി പറഞിരുന്നതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശന്‍ ദുരന്തനിവാരണ സമിതി ഓഫീസിലെത്തി കാര്യങ്ങള്‍ വിലയിരുത്തി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ