കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പുല്ലൂര്‍ പെരിയ യൂണിറ്റ് കണ്‍വെന്‍ഷന്‍ പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു
CITY NEWS DESK -VIDHULA | 67 days ago | 5 min read

കണ്ണൂര്‍: കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് വഴിയില്‍ പിടിച്ചിട്ടു. ഒരു മണിക്കൂറിലേറെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിട്ടു. എഞ്ചിന്‍ തകരാറാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങാന്‍ കാരണമെന്നാണ് വിവരം. മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുള്ള യാത്രക്കാര്‍ എസി പോലും ഇല്ലാതെ ട്രെയിനില്‍ ദുരിതം അനുഭവിക്കുകയാണ്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
