'ഓസ്‌ട്രേലിയയെ സഹായിക്കാന്‍ ഇന്ത്യന്‍ ടീമിനെ ഭിന്നിപ്പിച്ചു'; ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതര ആരോപണവുമായി ഹര്‍ഭജന്‍
CITY NEWS DESK | 1 hour ago | 5 min read

ദില്ലി: ഓസ്‌ട്രേലിയന്‍ മുന്‍ താരം ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന കാലഘട്ടത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. അന്നത്തെ ഇന്ത്യന്‍ മാനേജ്മെന്റിന്റെ ഏറ്റവും മോശം തീരുമാനമായിരുന്നു ഗ്രെഗ് ചാപ്പലിനെ ഇന്ത്യന്‍ കോച്ചാക്കിയത് എന്നും, ടീമിനെ 'ഭിന്നിപ്പിച്ചു ഭരിക്കല്‍' നയം നടപ്പിലാക്കി ഡ്രസിംഗ് റൂമിലെ ഐക്യം തകര്‍ത്തത് ചാപ്പലാണെന്നും പ്രഖര്‍ ഗുപ്ത പോഡ്കാസ്റ്റില്‍ സംസാരിക്കവെ ഹര്‍ഭജന്‍ വെളിപ്പെടുത്തി.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kerala
