City Channel

15 SEPT 2026

TUESDAY

Kerala

അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

CITY NEWS DESK | 1 hour ago | 5 min read

 അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു. റിട്ടയേര്‍ഡ് എക്‌സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൂന്ന് ?ഗ്യാസ് സിലിണ്ടറുകളാണ് ഇവര്‍ വീട്ടില്‍ പാചകത്തിനായി ഉപയോ?ഗിക്കുന്നത്. ഇതില്‍ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീടിന് പുറകുവശത്തേക്കും തീ പടരുന്നുണ്ടായിരുന്നു. കുടുംബാം?ഗങ്ങള്‍ ഉറങ്ങുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ