റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന, പഴക്കവടത്തിന് ഉപയോഗിക്കുന്ന ഓട്ടോ ഉടമയറിയാതെ 10000 രൂപയ്ക്ക് വിറ്റു!
CITY NEWS DESK -VIDHULA | 22 hours ago | 5 min read

കോഴിക്കോട്: താമരശ്ശേരിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനില്‍ കയറ്റി കൊണ്ടുപോയി മോഷ്ടാക്കള്‍ വില്‍പ്പന നടത്തി. ചുങ്കം കയ്യേലിക്കുന്നുമ്മല്‍ ഫൈസലിന്റേതാണ് വാഹനം. വഴിയരികെ പഴക്കച്ചവടം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന വാഹനമാണ് കാണാതായത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
