അസം - അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; ആകാശത്തേക്ക് വെടിവെച്ച് പൊലീസ്
CITY NEWS DESK -VIDHULA | 8 hours ago | 5 min read

ഗുവാഹത്തി: അസം - അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇരുസംസ്ഥാനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കയ്യേറ്റത്തെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ അസം സ്വദേശികള്‍ക്ക് നേരെ അരുണാചല്‍ പ്രദേശില്‍നിന്ന് വെടിവെപ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
