City Channel

18 AUG 2026

TUESDAY

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി വഴക്ക്, ജീവനൊടുക്കാന്‍ ശ്രമിച്ച 17കാരിക്ക് രക്ഷകരായി പൊലീസുകാര്‍

CITY NEWS DESK -VIDHULA | 6 hours ago | 5 min read

 മൊബൈല്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി വഴക്ക്, ജീവനൊടുക്കാന്‍ ശ്രമിച്ച 17കാരിക്ക് രക്ഷകരായി പൊലീസുകാര്‍

ആയൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസുകാര്‍. ആയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ചടയമംഗലം സ്റ്റേഷനിലെ എസ്.ഐ മനോജും ഹോം ഗാര്‍ഡ് ജ്യോതിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. തൂങ്ങി മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആയ കുട്ടിക്ക് 7 മിനിറ്റോളം സിപിആര്‍ നല്‍കിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടിലുണ്ടായ വഴക്കായിരുന്നു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണം

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

2 hours ago

തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി; ആവശ്യമെങ്കില്‍ പിന്നീട് പരിഗണിക്കാന്‍ അനുമതി

2 hours ago

തീവ്ര ന്യൂനമര്‍ദ്ദം, കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം ശക്തമാകാന്‍ സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

1 day ago

വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക് വാതില്‍ തുറക്കുന്നു; സമ്പൂര്‍ണ്ണ എക്‌സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ

1 day ago

ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, അനില്‍ ആന്റണിയും തുടരും

1 day ago

പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു