City Channel

16 SEPT 2026

WEDNESDAY

Kerala

മാവുങ്കാലില്‍ യുവതി സഞ്ചരിച്ച സ്‌കൂട്ടിക് കുറുകെ ബൈക്ക് ഇട്ട് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു

CITY NEWS DESK vidhula | 74 days ago | 5 min read

മാവുങ്കാലില്‍ യുവതി സഞ്ചരിച്ച സ്‌കൂട്ടിക് കുറുകെ ബൈക്ക് ഇട്ട് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു

കാഞ്ഞങ്ങാട്,മാവുങ്കാലില്‍ യുവതി സഞ്ചരിച്ച സ്‌കൂട്ടിക് കുറുകെ ബൈക്ക് ഇട്ട് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു, നെല്ലിത്തറ, കെ .സിന്ദുവാണ് നാടിനെ നടുക്കിയ പിടിച്ചുപറിക്കിരയായത്.സംഭവത്തില്‍ ഹോസ്ദുര്‍ഗ്‌പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .

എഴുതിയത്
CITY NEWS DESK vidhula
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ