City Channel

30 AUG 2026

SUNDAY

Kerala

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നബിദിന ഘോഷയാത്ര എത്തി... പരിപാടികള്‍ നിര്‍ത്തിവച്ച് നബിദിന ഘോഷയാത്രയെ വരവേറ്റ് കേളോത്ത് സുശീലഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍...

CITY NEWS DESK -VIDHULA | 20 hours ago | 5 min read

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നബിദിന ഘോഷയാത്ര എത്തി...  പരിപാടികള്‍ നിര്‍ത്തിവച്ച് നബിദിന ഘോഷയാത്രയെ വരവേറ്റ് കേളോത്ത് സുശീലഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍...

പെരിയ : കേളോത്ത് സുശീല ഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ ഓണനിലാവ് 2026 എന്ന പേരില്‍ വിവിധ കലാകായിക മത്സരങ്ങളോടെ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ചാലിങ്കാല്‍ മുഹ്യദ്ദീന്‍ ജുമാമസ്ജിദിന്റെ നബിദിന ഘോഷയാത്ര കേളോത്ത് എസ്. ജി നഗറില്‍ എത്തിയത്. ആഗസ്റ്റ് 25നാണ് നബിദിനം ആഘോഷിച്ചതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ നബിദിന ഘോഷയാത്ര പള്ളി കമ്മിറ്റി 29 ശനിയാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ