City Channel

16 SEPT 2026

WEDNESDAY

Kerala

8,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടും മെറ്റയുടെ എഐ വികസനം പ്രതീക്ഷിച്ച വേഗത്തില്‍ അല്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

CITY NEWS DESK -VIDHULA | 71 days ago | 5 min read

8,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടും മെറ്റയുടെ എഐ വികസനം പ്രതീക്ഷിച്ച വേഗത്തില്‍ അല്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

എഐ മേഖലയില്‍ വലിയ നിക്ഷേപവുമായി മുന്നേറുകയാണ് ടെക്ക് ഭീമനായ മെറ്റ. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര വേഗത്തില്‍ മുന്നേറുന്നില്ലെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇപ്പോള്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എഐ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനൊപ്പം ചില മേഖലകളില്‍ ചെലവ് കുറയ്ക്കുകയും ജീവനക്കാരെ പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടും എഐ ഏജന്റുകളുടെ വികസനം മന്ദഗതിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ