കാര്‍ത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം, കീര്‍ത്തി സുരേഷ് നായികയാവുന്ന 'ദൊറോത്തി' ഫസ്റ്റ്‌ലുക്ക് പുറത്ത്; വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍
CITY NEWS DESK -VIDHULA | 14 hours ago | 5 min read

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ദൊറോത്തി'യുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തിന് ഇളയരാജയാണ് സംഗീതം. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തുന്ന ചിത്രം സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
