City Channel

16 SEPT 2026

WEDNESDAY

Kerala

എംജി സര്‍വകലാശാലയില്‍ 'പാറ്റ' പോസ്റ്റര്‍ വിവാദം; വിസിയും വിദ്യാര്‍ത്ഥി യൂണിയനും നേര്‍ക്കുനേര്‍, പണം തിരികെ പിടിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്

CITY NEWS DESK -VIDHULA | 48 days ago | 5 min read

എംജി സര്‍വകലാശാലയില്‍ 'പാറ്റ' പോസ്റ്റര്‍ വിവാദം; വിസിയും വിദ്യാര്‍ത്ഥി യൂണിയനും നേര്‍ക്കുനേര്‍, പണം തിരികെ പിടിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോസ്റ്ററില്‍ പാറ്റയുടെ പടം വെച്ചതില്‍ കടുത്ത നടപടിയിലേക്ക് വൈസ് ചാന്‍സലര്‍. വിവാദ ചിത്രങ്ങള്‍ മാറ്റിയില്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് അനുവദിച്ച പണം തിരികെപിടിക്കുമെന്നാണ് വിസിയുടെ മുന്നറിയിപ്പ്

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

53 min ago

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; വെള്ള നിറം ഒഴിവാക്കിയത് വിനയായി, സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച ബസ് ഉടമകള്‍ പ്രതിസന്ധിയില്‍

1 hour ago

17 ദിവസം കൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതായി 'യേശനകുല' ഗാനം

1 hour ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

23 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

1 day ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്