City Channel

12 SEPT 2026

SATURDAY

Kerala

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി; പേരാമ്പ്രയില്‍ നാലു പേര്‍ പിടിയില്‍

CITY NEWS DESK -VIDHULA | 3 hours ago | 5 min read

 യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി; പേരാമ്പ്രയില്‍ നാലു പേര്‍ പിടിയില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയില്‍ നാല് പേര്‍ പിടിയില്‍. നടുവണ്ണൂര്‍ സ്വദേശി റജീഷ്, കരുവണ്ണൂര്‍ സ്വദേശികളായ അഭിലാഷ്, ഹുസൈന്‍, വെള്ളിയൂര്‍ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

2 hours ago

ആശ ഷമ്മിയുടെ അമ്മയോ! അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങള്‍, പ്രവചനാതീതമായ കഥാസന്ദര്‍ഭങ്ങള്‍; ആര്‍ക്കും പിടി തരാത്ത മനസ്സുമായി ആശയുടെ സഞ്ചാരം തിയേറ്ററുകള്‍ കീഴടക്കുന്നു

3 hours ago

വ്യാജ പ്രചാരണം നടത്തിയവര്‍ യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പിതൃത്വം ഏറ്റെടുക്കുന്നു;പത്മാകഫേ ഉദ്ഘാടനത്തില്‍ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

2 days ago

ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം.

2 days ago

ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റിലായവരുടെ എണ്ണവും കേസുകളുടെ എണ്ണവും 10,000 കടന്നു, 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റില്‍

2 days ago

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാഞ്ഞങ്ങാട്ട് ഹ്രസ്വചിത്രം ഒരുങ്ങുന്നു