City Channel

16 SEPT 2026

WEDNESDAY

Kerala

തൊഴില്‍ ചൂഷണം, മോശം പെരുമാറ്റം, കൂട്ടപ്പിരിച്ചുവിടല്‍, 900 ജീവനക്കാരെ പെരുവഴിയിലിറക്കി വിട്ട തീരുമാനം...; കോറോഹെല്‍ത്തില്‍ നടന്നതെന്ത്

CITY NEWS DESK -VIDHULA | 66 days ago | 5 min read

തൊഴില്‍ ചൂഷണം, മോശം പെരുമാറ്റം, കൂട്ടപ്പിരിച്ചുവിടല്‍, 900 ജീവനക്കാരെ പെരുവഴിയിലിറക്കി വിട്ട തീരുമാനം...; കോറോഹെല്‍ത്തില്‍ നടന്നതെന്ത്

ഒരുപാട് സ്വപന്ങ്ങളുമായി എത്തിയവര്‍.ഒരു ദിവസം കൊണ്ട് കരിനിഴല്‍ പോലെ ജോലി നഷ്ടമായവര്‍...കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോറോഹെല്‍ത്തില്‍ നിന്നും ജീവനക്കാരെ കൂട്ടമായി പിരിച്ചു വിടുന്നത്. ഇതോടെ പെരുവഴിയിലായത് 900 ജീവനക്കാരാണ്. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളാണ് അടച്ചത്. ലേബര്‍ കോഡിന്റെ ചുവടുപിടിച്ചാണ് രണ്ടരമാസത്തെ ശമ്പളം നല്‍കി നോട്ടീസ് പോലുമില്ലാത്ത ഈ പിരിച്ചുവിടല്‍. കോറോ ഹെല്‍ത്തില്‍ എന്താണ് സംഭവിക്കുന്നത്? ഇനി തുടര്‍ നടപടികളെന്തെല്ലാമാകും? (CorroHealth lay-offs explained)

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ