City Channel

31 OCT 2026

SATURDAY

Kerala

ഇതിനെക്കാള്‍ വലിയ തെളിവ് ആവശ്യമില്ല; ഭാര്യയ്ക്ക് ജീവനാംശം നല്‍കാതിരിക്കുന്നതും ?ഗാര്‍ഹിക പീഡനമെന്ന് ഹൈക്കോടതി

CITY NEWS DESK -VIDHULA | 94 days ago | 5 min read

ഇതിനെക്കാള്‍ വലിയ തെളിവ് ആവശ്യമില്ല; ഭാര്യയ്ക്ക് ജീവനാംശം നല്‍കാതിരിക്കുന്നതും ?ഗാര്‍ഹിക പീഡനമെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കും മകള്‍ക്കും ജീവനാംശം നല്‍കാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാര്‍ഹിക പീഡനവുമാണെന്ന് ഹൈക്കോടതി. ഭര്‍തൃവീട്ടിലെ ഗാര്‍ഹിക പീഡനത്തിന്, ഭാര്യയ്ക്ക് ജീവനാംശം നിഷേധിച്ചതിനെക്കാള്‍ കൂടുതല്‍ തെളിവ് ആവശ്യമില്ലെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ നിരീക്ഷിച്ചു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ