കുവൈത്തില്‍ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതി, ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവാവ് അറസ്റ്റില്‍
CITY NEWS DESK -VIDHULA | 34 days ago | 5 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഐഎസ് ഭീകരസംഘടനയുമായി ബന്ധപ്പെട്ട സംഘത്തിന്റെ പദ്ധതി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ആക്രമണം നടത്തുന്നതിന് മുമ്പ് പ്രതിയെ പിടികൂടിയത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
