City Channel

16 SEPT 2026

WEDNESDAY

Kerala

'സെമിയില്‍ ലിയോണല്‍ മെസിയെ ഞങ്ങള്‍ ഉറക്കും'; അര്‍ജന്റീനയ്‌ക്കെതിരെ വെല്ലുവിളിയുമായി ഇംഗ്ലണ്ട് മുന്‍ താരം

CITY NEWS DESK -VIDHULA | 64 days ago | 5 min read

'സെമിയില്‍ ലിയോണല്‍ മെസിയെ ഞങ്ങള്‍ ഉറക്കും'; അര്‍ജന്റീനയ്‌ക്കെതിരെ വെല്ലുവിളിയുമായി ഇംഗ്ലണ്ട് മുന്‍ താരം

നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളായ ഇംഗ്ലണ്ടും അര്‍ജന്റീനയും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. അറ്റ്ലാന്റ: ലോകകപ്പിന്റെ ആവേശം അവസാന നാലിലേക്ക് കടക്കുമ്പോള്‍, മൈതാനത്തിന് പുറത്ത് വാക്‌പോര് മുറുകുന്നു. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുന്‍പ്, ലിയോണല്‍ മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് വിംഗര്‍ ജോ കോള്‍. തോമസ് ടുഹേലിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പട അര്‍ജന്റീനയെ വീഴ്ത്തുമെന്നും മെസിയുടെ കളി അവസാനിപ്പിക്കുമെന്നുമാണ് കോളിന്റെ വെല്ലുവിളി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ