City Channel

28 AUG 2026

FRIDAY

Kerala

അലാമിപ്പള്ളിയില്‍ ക്ഷേത്ര കവര്‍ച്ചയക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

CITY NEWS DESK -VIDHULA | 22 hours ago | 5 min read

അലാമിപ്പള്ളിയില്‍ ക്ഷേത്ര കവര്‍ച്ചയക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ ക്ഷേത്ര കവര്‍ച്ചയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍ . രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തില്‍ ശ്രീ കോവിലിന്റെ പൂട്ട് പൊളിക്കുന്നതിനിടെയാണ് കുപ്രസിദ്ധ മോഷ്ടാവ്ബളാല്‍ സ്വദേശി ഹരീഷിനെയാണ്‌നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടിയത്. മഴു ഉപയോഗിച്ച് ക്ഷേത്രത്തിന്റെ പൂട്ട് പൊളിക്കുന്നതിനിടെയാണ് കവര്‍ച്ചക്കാരന്‍ നാട്ടുകാരുടെ പിടിയിലായത്. പുലര്‍ച്ചെ 2 മണിക്കാണ് സംഭവം.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ