City Channel

16 SEPT 2026

WEDNESDAY

Kerala

കൂട്ടം സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റം നാളെ നടക്കും

CITY NEWS DESK -VIDHULA | 66 days ago | 5 min read

 കൂട്ടം സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റം നാളെ നടക്കും

കുണ്ടംകുഴി : കുണ്ടംകുഴി സ്‌കൂളിലെ യു എ ഇ യിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കൂട്ടം യു എ ഇ നിര്‍മ്മിച്ച് നല്‍കുന്ന നാലാമത് സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് നാളെ 12/7/2026 ന് രാവിലെ 11 മണിക്ക് കുണ്ടംകുഴി മാവിനക്കല്ലില്‍ നടക്കും. ഉദുമ എം എല്‍ എ ശ്രീ കെ നീലകണ്ഠന്‍ അവര്‍കള്‍ താക്കോല്‍ കൈമാറും, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കുഞ്ഞിരാമന്‍ അവര്‍കള്‍, വാര്‍ഡ് മെമ്പര്‍, സ്‌കൂള്‍ അധികൃതര്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ