ബാഴ്സോണ ആര്‍ക്കൊപ്പം നിക്കും? മെസിക്കൊപ്പമോ, അതോ പുതിയ തലമുറയിടെ ഹീറോ യമാലിനൊപ്പമോ?
CITY NEWS DESK -VIDHULA | 61 days ago | 5 min read

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ ബാഴ്സലോണ ആരാധകര്‍ രണ്ടായി പിളരുമോ? ഇതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങിലെ ചൂടേറിയ ചര്‍ച്ച.എന്തുകൊണ്ടാണെന്നല്ലേ? അതിനൊരു കാരണമുണ്ട്. ഒരു വശത്ത് ബാഴ്സ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണല്‍ മെസി. എതിര്‍വശത്ത് ബാഴ്സയുടെ പുതിയ തലമുറയെ നയിക്കുന്ന ലമിന്‍ യമാലും കൂട്ടരും. ബാഴ്സ ആരാധകര്‍ ആരെ പിന്തുണയ്ക്കും എന്നതാണ് ചോദ്യം? ബാഴ്സലോണ ആരാധകര്‍ക്ക് ഈ ലോകകപ്പ് ഫൈനല്‍ ഒരു സ്വപ്നമാണ്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
