City Channel

25 SEPT 2026

FRIDAY

Kerala

ബിഹാറില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരേ അതിക്രമം; പരസ്യമായി ഉപദ്രവിച്ചു, മോശമായി പെരുമാറി; വീഡിയോ പുറത്തായതോടെ കേസെടുത്ത് പൊലീസ്

CITY NEWS DESK -VIDHULA | 9 hours ago | 5 min read

ബിഹാറില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരേ അതിക്രമം; പരസ്യമായി ഉപദ്രവിച്ചു, മോശമായി പെരുമാറി; വീഡിയോ പുറത്തായതോടെ കേസെടുത്ത് പൊലീസ്

കഴിഞ്ഞദിവസങ്ങളില്‍ ബിഹാറിലെ സമസ്തിപുരിലും ജമുയിലും പെണ്‍കുട്ടികള്‍ക്ക് നേരേ ലൈം?ഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയും പൊലീസിനെതിരേയും വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

8 hours ago

കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാര്‍ത്ഥികള്‍. പെരിയ ഡോക്ടര്‍ അംബേദ്കര്‍ കോളേജിലാണ് ഫോക് ലോര്‍ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തില്‍ കളരിപ്പയറ്റ് അരങ്ങേറിയത്.

9 hours ago

കാസര്‍ഗോഡ് ജില്ല സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവം സെപ്റ്റംബര്‍ 25, 26. രണ്ട് ദിവസങ്ങളിലായി പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നുവരികയാണ്.

10 hours ago

ഭാര്യയുടെ ജോലി നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചു, മാസം 30000 രൂപ നല്‍കാന്‍ ഭര്‍ത്താവിനോട് ഉത്തരവിട്ട് കോടതി

10 hours ago

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി തടസ്സം; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

1 day ago

വെള്ളിക്കോത്ത് അഴീക്കോടന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നടന്നു.