ഭാര്യയുടെ ജോലി നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചു, മാസം 30000 രൂപ നല്‍കാന്‍ ഭര്‍ത്താവിനോട് ഉത്തരവിട്ട് കോടതി
CITY NEWS DESK -VIDHULA | 10 hours ago | 5 min read

ഭാര്യക്ക് പ്രതിമാസം 20000 രൂപയും കുട്ടിക്ക് 10000 രൂപയും ജീവനാംശം നല്‍കാനായിരുന്നു വിചാരണക്കോടതി മുന്‍പ് ഉത്തരവിട്ടിരുന്നത്. തുക വളരെ കൂടുതലാണെന്നും തന്റെ വരുമാനപരിധിക്ക് പുറത്താണെന്നും കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
