ചാറ്റ് ബോട്ടുകളല്ല, ഇനി 'ഏജന്റിക് എഐ' കാലം; എന്‍ട്രി ലെവല്‍ ജോലികള്‍ കുറയും, പുതിയ വെല്ലുവിളിയുമായി ഐടി രംഗം
CITY NEWS DESK -VIDHULA | 68 days ago | 5 min read

സമീപഭാവിയില്‍ ഐടി മേഖലയില്‍ മാത്രമല്ല മറ്റ് വൈറ്റ് കോളര്‍ ജോലികളിലേക്കും 25 ശതമാനം വരെ എഐ ഓട്ടോമേഷന്‍ മുന്നില്‍ കാണണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എഐ ബില്‍ഡ് അപ്പില്‍ രാജ്യത്തിന് വികസിക്കാനായാല്‍ കണ്‍സ്യൂമര്‍ വിപണിയിലും മാറ്റം പ്രതിഫലിക്കും. എന്നാല്‍ എഐ കാരണം പറഞ്ഞ് കമ്പനികള്‍ പിരിച്ച് വിടല്‍ തുടര്‍ന്നാല്‍ അത് നയപരമായി പരിഹരിക്കുന്നതാകും സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
