സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്, മാറ്റമില്ലാതെ വെള്ളി വില; ഇന്നത്തെ നിരക്കുകള്‍ അറിയാം
CITY DESK - ANANYA | 23 hours ago | 5 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നേക്ക് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമാണ് വില വരുന്നത്. ശനിയാഴ്ച്ച സ്വര്‍ണ വില ഗ്രാമിന് 170 രൂപ കുറഞ്ഞ് ഗ്രാമിന് 14,190 രൂപയിലും പവന് 1,13,520 രൂപയിലുമായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില. കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണ നിരക്കുകള്‍ സെപ്റ്റംബര്‍ 7- 1,13,520 രൂപ
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kerala
