കളക്ഷനില്‍ ഞെട്ടിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്', ആ മാന്ത്രിക സംഖ്യ മറികടന്നു
CITY NEWS DESK -VIDHULA | 22 hours ago | 5 min read

അടിമുടി ഫണ്‍ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഓഗസ്റ്റ് 21ന് തിയറ്ററുകളില്‍ എത്തി. ബുക്ക് മൈ ഷോയില്‍ മികച്ച ബുക്കിം?ഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്റെ സംവിധാനം. ജസ്റ്റിന്‍, ആഷ്‌ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ബെത്ലഹേം കുടുംബ യൂണിറ്റ് 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
