City Channel

11 AUG 2026

TUESDAY

Kerala

അസോസിയേഷന്‍ നേതാവിന്റെ ഹോട്ടലില്‍ 50 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം കണ്ടെത്തി

CITY NEWS DESK -VIDHULA | 49 min ago | 5 min read

അസോസിയേഷന്‍ നേതാവിന്റെ ഹോട്ടലില്‍ 50 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം കണ്ടെത്തി

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ വിഭവങ്ങള്‍ ആണ് പിടിച്ചെടുത്തത്. പഴകിയ മീന്‍ ഉള്‍പ്പെടെയുള്ളയും പിടിച്ചെടുത്തു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംഘടന നേതാവിന്റെ ഹോട്ടലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് അടൂര്‍ നഗരസഭ ആരോഗ്യ വിഭാഗം അടൂരിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. അടൂര്‍ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിലായിരുന്നു ആയിരുന്നു പരിശോധന.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

6 min ago

ചിങ്ങത്തിലെ ആദ്യത്തെ 2 ഞായറാഴ്ചകള്‍, ശീട്ടാക്കിയ കല്യാണങ്ങളുടെ എണ്ണം 650 കവിഞ്ഞു; പ്രത്യേക നിര്‍ദേശങ്ങളുമായി ഗുരുവായൂര്‍ ദേവസ്വം

40 min ago

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍ അന്തരിച്ചു

1 hour ago

കേരളാ തീരത്തെ എംഎസ്‌സി എല്‍സ കപ്പല്‍ അപകടം; അപകടകരമായ ചരക്കുകള്‍ കടലിനടിയില്‍ തുടരുന്നുവെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

2 hours ago

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്

2 hours ago

ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് അവസാന നിമിഷം പിന്മാറി ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്; സഹലിന് ഹാട്രിക്, മോഹന്‍ ബഗാന്‍ ക്വാര്‍ട്ടറില്‍