ഇടുക്കിയില്‍ വനം വകുപ്പ് യുവാവിന്റെ ജെസിബി പിടിച്ചെടുത്ത സംഭവം; '10 ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞ വണ്ടിയാണ്; ഇപ്പോള്‍ അഞ്ച് വര്‍ഷമായി'; ദുരവസ്ഥ തുറന്ന് പറഞ്ഞ് അജീഷ്
CITY NEWS DESK -VIDHULA | 67 days ago | 5 min read

കസ്റ്റഡിയിലെടുത്ത ജെസിബി അഞ്ച് വര്‍ഷമായിട്ടും ഉടമയ്ക്ക് വിട്ടുകൊടുക്കാത്തതില്‍ ഡിഎഫ്ഒയോട് വിശദീകരണം തേടി വനം മന്ത്രി ഷിബു ബേബി ജോണ്‍. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. റിസര്‍വ് ഫോറസ്റ്റില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചിട്ടത്. 30 ലക്ഷം രൂപ വിലയുള്ള ജെസിബി കാടുകയറി നശിച്ചു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
