City Channel

01 SEPT 2026

TUESDAY

Kerala

തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റു, തളിപ്പറമ്പില്‍ 45കാരന് ദാരുണാന്ത്യം

CITY NEWS DESK-ANANYA | 21 hours ago | 5 min read

  തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റു, തളിപ്പറമ്പില്‍ 45കാരന് ദാരുണാന്ത്യം

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു.പരിയാരം തലോറയിലെ ടിവി ഗോകുല്‍ദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത് . ഓഗസ്റ്റ് 28ന് ആണ് തേങ്ങ പറിക്കുന്നതിന് ഇടയില്‍ തെങ്ങിലുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകി ഗോകുല്‍ദാസിനെ ആക്രമിച്ചത്.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

21 hours ago

പാലക്കാട് നഗരസഭയില്‍ 'വന്ദേമാതരം' തര്‍ക്കം, ബഹിഷ്‌കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എല്‍ഡിഎഫ്; മുഴുവന്‍ ചൊല്ലി ബിജെപി കൗണ്‍സിലര്‍മാര്‍

22 hours ago

പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി രമേശ് ചെന്നിത്തല; 'ജനങ്ങളെയും സിപിഎം കേന്ദ്രകമ്മിറ്റിയെയും തള്ളിപ്പറയുന്നു'

23 hours ago

പ്രകോപനം തുടര്‍ന്ന് യുഎസ് പ്രസിഡന്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് തകര്‍ക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു

2 days ago

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി

2 days ago

ബാറുകളില്‍നിന്ന് കൈക്കൂലി: മിന്നല്‍ പരിശോധനയുമായി എക്‌സൈസ് കമ്മീഷണര്‍; ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ തെളിവുകള്‍