കൊല്ലത്ത് ആദിവാസി കുഞ്ഞിനോട് എസ്സി-എസ്ടി വകുപ്പിന്റെ അവഗണന
CITY NEWS DESK - ANANYA | 8 hours ago | 5 min read

കൊല്ലം: അച്ചന്‍കോവിലില്‍ ആദിവാസി കുഞ്ഞിനോട് SC -ST വകുപ്പിന്റെ അവഗണന. ഭാരക്കുറവുമായി ജനിച്ച കുഞ്ഞിനെ പോറ്റാന്‍ കഴിവില്ലാതെ ആദിവാസി ദമ്പതികള്‍. അമ്മയ്ക്ക് മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞിന് തിളപ്പിച്ചാറ്റിയ വെള്ളം ആണ് നല്‍കുന്നത്. SC-ST വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ദമ്പതിമാരായ അഞ്ജുവും സുനിലും പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Kerala
