City Channel

12 AUG 2026

WEDNESDAY

Kerala

നീരജ് മാധവ്- അല്‍ത്താഫ് ചിത്രം 'പ്ലൂട്ടോ'യുടെ വീഡിയോ ?ഗാനം റിലീസ് ചെയ്തു

CITY NEWS DESK -VIDHULA | 3 hours ago | 5 min read

നീരജ് മാധവ്- അല്‍ത്താഫ് ചിത്രം 'പ്ലൂട്ടോ'യുടെ വീഡിയോ ?ഗാനം റിലീസ് ചെയ്തു

നീരജ് മാധവ്- അല്‍ത്താഫ് സലിം ചിത്രം പ്ലൂട്ടോയുടെ വീഡിയോ ?ഗാനം റിലീസ് ചെയ്തു. സണ്‍ണ്ടേ ഫണ്‍ഡേ എന്ന ?ഗാനമാണ് റിലീസ് ചെയ്തത്. ?ഗാനം രചിച്ച് സം?ഗീതം നല്‍കിയ ആലപിച്ചിരിക്കുന്നത് നീരജ് ആണ്. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാര്‍, രശ്മി റെജു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ