സ്വാതന്ത്ര്യദിനാഘോഷം യൂത്ത് ലീഗ് കല്ലങ്കൈയില്‍ യൂണിറ്റി ഡേ സംഘടിപ്പിച്ചു
CITY NEWS DESK -VIDHULA | 21 hours ago | 5 min read

കല്ലങ്കൈ : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കല്ലങ്കൈയില്‍ യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു , യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ ജീലാനി കല്ലങ്കൈ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി , മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത്ത് പ്രതിജ്ഞ ചെല്ലി കൊടുത്തു ,
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
