City Channel

04 SEPT 2026

FRIDAY

Kerala

വായ്പ കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെഎസ്എഫ്ഇ

CITY NEWS DESK-ANANYA | 1 hour ago | 5 min read

വായ്പ കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെഎസ്എഫ്ഇ

തിരുവനന്തപുരം: വായ്പ കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെഎസ്എഫ്ഇ. കുടിശ്ശികയുള്ളവര്‍ക്ക് പരമാവധി 60 ശതമാനം വരെ പലിശ ഇളവ് ലഭിക്കും. സെപ്റ്റംബര്‍ 7 മുതല്‍ വിമുക്തി 26 ആരംഭിക്കും. ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കും.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ